Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2021 11:23 PM IST Updated On
date_range 28 Sept 2021 11:24 PM ISTതൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: സെൻട്രൽ മാർക്കറ്റിലെ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പറമ്പിൽ ബസാറിലെ കെ.പി. ഇസ്ഹാഖ് (54) ആണ് മരിച്ചത്. ഭാര്യ: റുബീന. മക്കൾ: റഹീസ്, റസ്ല, റോഷിത. മരുമക്കൾ: ജംഷീർ, നൗജീദ്. സഹോദരങ്ങൾ: മൂസക്കോയ, ജാഫർ, ജമീല, ഖദീജ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story