Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2021 11:33 PM IST Updated On
date_range 24 Oct 2021 11:35 PM ISTലോട്ടറി വില്പനക്കാരന് കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: ലോട്ടറി വില്പനക്കിടെ മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു.
കെല്ലൂര്‍ കാപ്പുംകുന്നിലെ പരേതനായ സ്വാമിയുടെ മകന് മണികണ്ഠനാണ് കുഴഞ്ഞു വീണു മരിച്ചത്. മാതാവ്: സൗഭാഗ്യ. ഭാര്യ: ശാരദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story