Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 11:56 PM IST Updated On
date_range 22 Nov 2021 11:57 PM ISTദുൈബയിൽ വാഹനാപകടത്തിൽ \ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്കു സമീപത്തെ മൈസിന് അപ്പാർട്മെൻറില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ദുൈബയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദുൈബ പെട്രോ കെം ലോജിസ്റ്റിക് മാനേജറായിരുന്നു.കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്). മാതാവ്: കൗസല്യ (റിട്ട. ജോ. സെക്രട്ടറി, ഹൗസിങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യ ദീപു, പ്രിയ ഉണ്ണി. മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story