Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 11:14 PM IST Updated On
date_range 19 Dec 2021 11:18 PM ISTപാമ്പുകടിയേറ്റ ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: നൂൽപുഴ കല്ലുമുക്കിൽ പാമ്പുകടിയേറ്റ ചുണ്ടപ്പാടി മോഹൻദാസ് (48) മരിച്ചു. ശനിയാഴ്ച വൈകീട്ട് വയലിൽ പുല്ല് വാരുന്നതിനിടെയാണ് പാമ്പ് കടിച്ചത്.ഉടൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സത്യഭാമ. പിതാവ്: നാരായണൻ ചെട്ടി. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജിത, അനുരാഗ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story