Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2021 11:56 PM IST Updated On
date_range 26 Dec 2021 11:56 PM ISTഅപൂർവ രോഗം ബാധിച്ച കുട്ടി മരിച്ചു
text_fieldsbookmark_border
മാങ്കാവ്: അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു. പട്ടേൽതാഴം അഷ്റഫിെൻറ മകൻ ആബിദാണ് മരിച്ചത്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ചികിത്സ തുടങ്ങിയിരുന്നു.
മാതാവ്: ഫെബിന. സഹോദരങ്ങൾ: മുഹമ്മദ് സിനാൻ, ഫാത്തിമ മിൻഹ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story