Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 11:41 PM IST Updated On
date_range 9 Jan 2022 11:42 PM ISTകാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
text_fieldsbookmark_border
കൊയിലാണ്ടി: കീഴരിയൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കീഴരിയൂർ മൂശാരിക്കണ്ടി രാജീവനാണ് (36) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നോടെ വീടുവിട്ട് ഇറങ്ങിയതായിരുന്നു. ഞായറാഴ്ച രാത്രി ഏഴോടെ കൊയിലാണ്ടി പൊലീസിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കൾ പറയുന്നു. മാതാവ്: രാധ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story