Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 11:34 PM IST Updated On
date_range 16 Jan 2022 11:35 PM ISTപെയിന്റിങ് ജോലിക്കിടെ വീണു മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: പെയിന്റിങ് ജോലിക്കിടെ മുകളിൽനിന്ന് വീണ് കല്ലായി സാബിത് മന്‍സിലില്‍ സൈനുദ്ദീന്‍ (58) മരിച്ചു. ബന്ധുവീട്ടില്‍ പെയിന്റ് അടിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: നിസ. മക്കള്‍: റിസ്വാന്, നിദ, നിഹാല്‍, ഇര്ഫാന്. മരുമകന്: ശുഐബ്. മാതാവ്: പാത്തയ്. ഖബറടക്കം മാത്തോട്ടം ഖബര്‍സ്ഥാനില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story