Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 11:27 PM IST Updated On
date_range 29 Jan 2022 11:32 PM ISTകൊടിയത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂർ പറക്കുഴി പി.കെ. ഷബീർ (39) ജിദ്ദയിൽ നിര്യാതനായി. യമാനി ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലി അവസാനിച്ചു താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ മരിക്കുകയുമായിരുന്നു. കുടുംബം ജിദ്ദയിൽ ഉണ്ട്. പിതാവ്: പി.കെ അബ്ദുറഹിമാൻ (ചെറിയാപ്പു ). മാതാവ്: ഉമ്മയ്യ ചേലക്കര. ഭാര്യ: ഷമീറ മാട്ടത്തൊടി (കീഴുപറമ്പ് ). മക്കൾ: മിൻഹാ ഫാത്തിമ, ഇശാ ഫാത്തിമ, മുഹമ്മദ് മാസി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story