Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 11:27 PM IST Updated On
date_range 17 April 2022 11:28 PM ISTപെരിങ്ങൊളം സ്വദേശി സൗദിയിൽ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: പെരിങ്ങൊളം പടിഞ്ഞാറേ മനത്താനത്ത് എ.സി. അബ്ദുറഹ്മാൻ (48) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മക്കയിലെ വലീൽ അഹദിൽവെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ച കുടിവെള്ള ടാങ്കർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു വർഷം മുമ്പാണ് നാട്ടിലേക്കു വന്നത്. പിതാവ്: എ.സി. മുഹമ്മദ്. ഭാര്യ: റൈഹാനത്ത്, മക്കൾ: റഹീഫാബി, ആഷിഫ, റാഷിദ. മരുമകൻ: റുബാസ് അലി. സഹോദരങ്ങൾ: എ.പി. അബ്ദുല്ല, എ.പി. അബ്ദുൽ അസീസ്, സ്വാലിഹ് (യു.എ.ഇ), ആയശാബി, താജുന്നീസ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story