Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 11:56 PM IST Updated On
date_range 24 April 2022 11:57 PM ISTയുവാവ് കിണറ്റിൽ മരിച്ചനിലയിൽ
text_fieldsbookmark_border
പുൽപള്ളി: യുവാവിനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. പുൽപള്ളി കുളത്തൂർ തറയിൽ രാജേഷിനെ (40) ആണ് കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ: രോഹിണി. മക്കൾ: സായൂജ്, സച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story