Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightറാന്നി സ്വദേശി ദോഹയിൽ...

റാന്നി സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
റാന്നി സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ദോഹ: പത്തനംതിട്ട റാന്നി സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചു. റാന്നി പെരുനാട് കാരുമൂട്ടിൽ അലക്സ്‌ തോമസ് (ബിനു -51) ആണ് മരിച്ചത്. ദോഹയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കാരമൂട്ടിൽ പരേതനായ കോറോത്ത് തോമസ് -സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ സിൽവി. മക്കൾ : ആൽവി, ഓസ്റ്റിൻ, ഏഞ്ചൽ.

ഐ.സി.ബി.എഫ് റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം ബുധനാഴ്ച 9 മണിക്ക് പ്രക്കാനം സെന്റ് മേരീസ്‌ ഓർത്തഡോസ്‌ വലിയപള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart Attackdoharanni native
News Summary - A Ranni native died of a heart attack in Doha
Next Story