Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 11:42 PM IST Updated On
date_range 25 May 2022 11:43 PM ISTസ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
വടകര: കണ്ണൂക്കരയില്‍ ചൊവ്വാഴ്ച സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂക്കര റെയില്‍വേ ഗേറ്റിനു സമീപം മരന്നൂര് അഭിനവ് (22) മരിച്ചു. പിതാവ്: ജയചന്ദ്രന്. മാതാവ്: രജനി. സഹോദരന്: അഭിനന്ദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story