Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:59 PM IST Updated On
date_range 18 Aug 2020 12:02 AM ISTവാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
പയ്യോളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂരാട് പെരിങ്ങാട് കോട്ടയുള്ളപറമ്പിൽ കണ്ണൻ (73) ആണ് മരിച്ചത്. 2018ൽ മൂരാട് വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ലിജിക , ലിഖിത, ലിനിൽകുമാർ. മരുമക്കൾ: രാജൻ (ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ വെറ്ററിനറി ഹോസ്പിറ്റൽ, മേപ്പയൂർ), ശ്രീജു (വേളം), സുബി (മുചുകുന്ന്). സഹോദരങ്ങൾ: നാരായണൻ, ഗോവിന്ദൻ (റിട്ട. കെ.ഡി.സി ബാങ്ക്), പരേതരായ കല്യാണി, രാമൻ, ഗോപാലൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story