Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2020 11:58 PM IST Updated On
date_range 18 Sept 2020 12:02 AM ISTവാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
കൽപറ്റ: എടപ്പെട്ടിയിൽ ദേശീയപാതയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എടപ്പെട്ടി കുറ്റിക്കാട്ടിൽ വീട്ടിൽ കെ.എം. ഷാജി (48) ആണ് മരിച്ചത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എടപ്പെട്ടി ഗ്രേയ്സ് ഓട്ടോ ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: ബീന. മകൾ: ഷിമോണ. മരുമകൻ: കെ.എം. മനു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story