Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:58 PM IST Updated On
date_range 2 Oct 2020 12:00 AM ISTഅപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കോടഞ്ചേരി: കണ്ണൂരിൽ ബുധനാഴ്ച രാത്രി ബൈക്കപകടത്തിൽ പരിക്കേറ്റ പുതുപ്പാടി എലോക്കര അടിമാലിയിൽ ഷാമീർ (22) മരിച്ചു. പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. പിതാവ്: ബഷീർ. മാതാവ്: പരേതയായ സാബിറ. സഹോദരൻ: ഷംസാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story