Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2020 11:58 PM IST Updated On
date_range 9 Oct 2020 12:00 AM ISTബൈക്കപടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകൻ നിഷാന്ത് (35) മരിച്ചു. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിന് കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം. മാതാവ്: ശാന്തകുമാരി സഹോദരൻ: പ്രശാന്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story