Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 11:30 PM IST Updated On
date_range 18 Oct 2020 11:31 PM ISTബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വെള്ളിപറമ്പ് സ്വദേശി പേരേത്തറ സിബി സിറിയക്കിെൻറ മകൻ അലൻ സിബി (20) മരിച്ചു. മാതാവ്: തിരുവമ്പാടി പുളിച്ചുമാവിൽ ഏലിയാമ്മ (ബെൻസി, മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ട്). സഹോദരി: ആഡ്ലി (സി.എം.ഐ പബ്ലിക് സ്കൂൾ). കുറ്റിക്കാട്ടൂരിൽ ശനിയാഴ്ചയാണ് അപകടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story