Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 11:46 PM IST Updated On
date_range 19 Oct 2020 11:48 PM ISTവാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടക്കാവ് വെള്ളയിൽ ഏകരക്കേം പറമ്പ് ശരത് ലാൽ (28) ആണ് മരിച്ചത്. ചേമഞ്ചേരി പെട്രോൾ പാമ്പിനു സമീപം ഒക്ടോബർ 17 ന് പുലർച്ച കാർ തട്ടിയാണ് അപകടം. ഭാര്യ: രമ്യ. മകൾ: ശിവ നന്മ. പിതാവ്: ബാബു. മാതാവ്: മഞ്ജുള.സഹോദരി: അർഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story