Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2020 11:20 PM IST Updated On
date_range 8 Dec 2020 11:21 PM ISTസ്കൂട്ടർ യാത്രിക ലോറി തട്ടി മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: ദേശീയപാതയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ആനക്കുളം ചെറുനട്ട വയൽ ശിവദത്തിൽ പ്രമോദിെൻറ ഭാര്യ സുപ്രിയയാണ് (34) മരിച്ചത്. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. മക്കൾ: ഋത്വിക, ഋതുവേദ്, ഋത്വി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story