Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:22 PM IST Updated On
date_range 20 Dec 2020 11:25 PM ISTബൈക്കപകടത്തിൽ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: സെൻട്രൽ ഫിഷ് മാർക്കറ്റിൽ വ്യാപാരിയായ മേടപ്പറമ്പിൽ അബ്ദുൽ ലത്തീഫിെൻറയും അസ്മയുടെയും മകൻ പുതിയതോപ്പ് തൊടുകയിൽ പോക്കർ ഹാജിൻറകം മുഹമ്മദ് ഇർഷാദ് (28) ബൈക്കപകടത്തിൽ മരിച്ചു.പുലർച്ചെ മാർക്കറ്റിലേക്ക് പോകവെ ഫ്രാൻസിസ് റോഡ് മേൽപാലത്തിന് സമീപമാണ് അപകടം. ഭാര്യ: പരപ്പിൽ മൊയ്തീൻ വീട്ടിൽ ആയിശ, സഹോദരങ്ങൾ: അർഷിദ (ദമാം), റഷീദ (ദുബൈ). ഖബറടക്കം തിങ്കളാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story