Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2021 11:20 PM IST Updated On
date_range 5 March 2021 11:21 PM ISTട്രെയിൻതട്ടി മരിച്ച നിലയിൽ
text_fieldsbookmark_border
എലത്തൂർ: എലത്തൂർ സ്വദേശിയായ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കളങ്കോളി താഴെ സുന്ദരനെയാണ് വെള്ളിയാഴ്ച രാവിലെ 6.30ഓടെ െട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ദേവകി. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ, ചന്ദ്രൻ, നാരായണൻ, ശൈലജ പരേതരായ ഹരിദാസൻ, സുഭജ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story