Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 11:45 PM IST Updated On
date_range 7 May 2021 11:46 PM ISTബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
നാദാപുരം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥി മരിച്ചു. വളയം താനിമുക്കിലെ മീത്തലെ മടാക്കൽ അനുഷിൽ പ്രഭാകർ (20) ആണ് മരിച്ചത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിയാണ്. പിതാവ്: പ്രഭാകരൻ (റിട്ട. പ്രധാനാധ്യാപകൻ ചുഴലി ഗവ. എൽ.പി സ്കൂൾ). മാതാവ്: ബീന (ചുഴലി ഗവ. എൽ.പി സ്കൂൾ). സഹോദരൻ: ആയുഷ് പ്രഭാകർ. ആലപ്പുഴയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് എറണാകുളം ആംസ്റ്റർ മിംസിൽ ചികിത്സയിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story