Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2021 11:42 PM IST Updated On
date_range 26 May 2021 11:42 PM ISTബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: ദേശീയ പാതയിൽ നഗരസഭ ബസ്സ്റ്റാൻഡിനു സമീപം ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു. വെറ്റിലപ്പാറ റഷീദ കോട്ടേജിൽ അബ്ദുൽ മനാഫാണ് (47) മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് അപകടം. തൽക്ഷണം മരിച്ചു. പാലിയേറ്റിവ് പ്രവർത്തകനാണ്. കല- സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: ടി.പി. ആയിഷ. ഭാര്യ: നർഷിദ. മക്കൾ: അയിഷ റോസ്, ഇഷ ഫാത്തിമ. സഹോദരങ്ങൾ: റാഷിദ, മുഹമ്മദലി, പരേതനായ ബഷീർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story