Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2021 11:44 PM IST Updated On
date_range 24 Aug 2021 11:45 PM ISTബൈക്കിടിച്ച് വയോധികൻ മരിച്ചു
text_fieldsbookmark_border
കരുവിശ്ശേരി: അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് വയോധികൻ മരിച്ചു. കോട്ടപ്പറമ്പത്ത് നിത്യാനന്ദനാണ് (74) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കരുവിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുൻവശത്താണ് അപകടം. 60ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും പാരഗൺ ഹോട്ടൽ മുൻ ജീവനക്കാരനുമാണ്. ഭാര്യ: പ്രമീള. മക്കൾ: നിധീഷ്, ധനീഷ്, ധന്യ. മരുമക്കൾ: രജിത, ധന്യ, ഷാജി. സഹോദരങ്ങൾ: പത്മിനി, പ്രകാശിനി, അനിത, ബാബു, പരേതരായ സദാനന്ദൻ, വത്സൻ, ശശിധരൻ, വിവേകാനന്ദൻ, മീനാക്ഷി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story