Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2021 11:29 PM IST Updated On
date_range 4 Sept 2021 11:30 PM ISTബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരിക്കടുത്ത് പഴേരി മോളത്ത് പൈലിയുടെയും ലീലാമ്മയുടെയും മകൻ അഖിലാണ് (27) മരിച്ചത്. വെള്ളിയാഴ്ച രാത്രി കുപ്പാടിയിലായിരുന്നു അപകടം. ഗിൽഗാൽ ടൂറിസ്റ്റ് ബസ് ഉടമയാണ്. ബസിന് ഓട്ടമില്ലാതായതോടെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ: ബേസിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story