Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 11:43 PM IST Updated On
date_range 26 Oct 2021 11:44 PM ISTട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: ചേലിയ കൊളാറക്കണ്ടി മീത്തൽ ലക്ഷ്മി (67) ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചു. പരേതരായ പുളിയുള്ളതിൽ കുഞ്ഞിക്കണ്ണെൻറയും ചോയിച്ചിയുടെയും മകളാണ്. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ജോഷി (സി.പി.എം ചേലിയ ബ്രാഞ്ച് മെംബർ) ജിഷി, ജിഷു. മരുമക്കൾ: ഷീബ, അനിൽകുമാർ. സഹോദരങ്ങൾ: ജാനകി, ഭാസ്കരൻ, ലീല, കമല, വിജയൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story