Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 11:46 PM IST Updated On
date_range 27 Oct 2021 11:47 PM ISTപരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാലാംമൈൽ കാട്ടിച്ചിറക്കൽ ഐനിക്കര അഷ്റഫ്-സഫിയ ദമ്പതികളുടെ മകൻ സിനാൻ (24) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ദ്വാരകയിൽ പിക്അപ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. സഹോദരങ്ങൾ: അമീർ, ഫായിസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story