Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 11:33 PM IST Updated On
date_range 30 Oct 2021 11:36 PM ISTബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
text_fieldsbookmark_border
മാവൂർ: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാവൂർ കണിയാത്ത് പൈപ് ലൈൻ കൊടശ്ശേരി മേത്തൽ താമസിക്കുന്ന നടക്കാവ് സ്വദേശി ദിനേശാണ് (57) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മാവൂർ-കോഴിക്കോട് റോഡിൽ വെള്ളിപറമ്പിലാണ് അപകടം. ഭാര്യ: മിനി. മക്കൾ: വിഷ്ണു. അഭിഷേക് (ഇരുവരും വിദ്യാർഥികൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story