Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2022 11:53 PM IST Updated On
date_range 11 Jan 2022 11:55 PM ISTബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: നഗരത്തിന് തെക്ക് ദേശീയപാതയിൽ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുന്നിയോറ മലയിൽ ശരത് (35) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. കൃഷിവകുപ്പ് ജീവനക്കാരനാണ്. പിതാവ്: ശിവദാസൻ. മാതാവ്: രമണി. ഭാര്യ: ആദിത്യ. ഒന്നരമാസം പ്രായമുള്ള മകനുണ്ട്. സഹോദരി: രശ്മി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story