Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 11:29 PM IST Updated On
date_range 18 Jan 2022 11:30 PM ISTലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മീനങ്ങാടി ഇറിഗേഷൻ ഡിപാർട്മെന്റ് ഓവർസിയർ ചീരാൽ കിഴക്കിനേടത്ത് രാജൻ (രാജു- 55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ സുൽത്താൻ ബത്തേരി-ഊട്ടി റോഡിൽ തൊടുവട്ടിയിലായിരുന്നു അപകടം. ഭാര്യ: ജെസ്സി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story