Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 11:20 PM IST Updated On
date_range 24 Jan 2022 11:21 PM ISTബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
നന്മണ്ട: ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന നന്മണ്ട എടച്ചേരിക്കണ്ടി അമ്പലപ്പടി നെടൂളി പ്രകാശൻ (49) നിര്യാതനായി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പറമ്പത്ത് ടെലഫോൺ എക്സേഞ്ചിന് സമീപത്തായിരുന്നു അപകടം. ഭാര്യ: ജയന്തി. മക്കൾ: ദേവിക, ദേവപ്രിയ. സഹോദരങ്ങൾ: രാജൻ, ബാബു, വൈരമണി, രത്നമണി, പരേതരായ സുരേന്ദ്രൻ, രത്നാകരൻ, മനോഹരൻ. സഞ്ചയനം വെള്ളിയാഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story