Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 11:50 PM IST Updated On
date_range 16 Feb 2022 11:51 PM ISTവാഹനാപകടത്തിൽ പരിക്കേറ്റ ആൾ മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി : വാഹനാപകടത്തിൽ പരിക്കേറ്റ അരിക്കുളം അരുൺ നിവാസിൽ വലിയേട്ട് മീത്തൽ നാരായണൻ (60) മരിച്ചു. ഫെബ്രുവരി ഏഴിന് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തിരുവങ്ങൂരിൽ ടാങ്കർ ലോറി ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ നാരായണൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുമ. മക്കൾ: അയന, അരുൺ. മരുമക്കൾ: അമൃത് കുണ്ടുപ്പറമ്പ് (ബയോ മെഡിക്കൽ എൻജിനീയർ). സഹോദരങ്ങൾ: വിജയൻ, കാർത്ത്യായനി. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story