Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 11:41 PM IST Updated On
date_range 22 Feb 2022 11:45 PM ISTറോഡ് മുറിച്ചുകടക്കവെ വീട്ടമ്മ ബസ് കയറി മരിച്ചു
text_fieldsbookmark_border
മാനന്തവാടി: യാത്രചെയ്ത ബസിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവെ അതേ ബസ് ദേഹത്തുകൂടി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലോടി പാതിരിച്ചാൽ പരേതനായ എടപ്പാറക്കൽ ഫ്രാൻസിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാനന്തവാടി-കോഴിക്കോട് റോഡിൽ ആണ് അപകടം. ബസിന്റെ മുൻചക്രം ദേഹത്തുകൂടി കയറിയിറങ്ങിയ വീട്ടമ്മ തൽക്ഷണം മരിക്കുകയായിരുന്നു. മക്കൾ: ആഷ്ന, അതുൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story