Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 11:59 PM IST Updated On
date_range 27 March 2022 12:01 AM ISTബൈക്ക് അപകടം: ക്ഷീരോൽപാദക സംഘം പ്രസിഡന്റ് മരിച്ചു
text_fieldsbookmark_border
തിരുവമ്പാടി: ബൈക്ക് ടവേരയുമായി കൂട്ടിയിടിച്ച് കക്കാടംപൊയിൽ ക്ഷീരോൽപാദക സംഘം പ്രസിഡന്റ് മരിച്ചു. വട്ടപ്പാറയിൽ ജോൺസനാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മേരിയെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരി - ഓമശ്ശേരി റൂട്ടിൽ ശാന്തിനഗർ കാപ്പാട്ട് മലയിലാണ് അപകടം. മക്കൾ: നീതു, അൽഫോൻസ, ജോയ്സ്. മരുമക്കൾ: ബിപിൻ (പുതുച്ചേരി), സനൽ ഈങ്ങാപ്പുഴ, സാന്ദ്ര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story