Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 11:40 PM IST Updated On
date_range 9 April 2022 11:41 PM ISTറോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയിടിച്ച് മരിച്ചു
text_fieldsbookmark_border
വൈത്തിരി: ഓട്ടോറിക്ഷ തട്ടി അമ്പലവയൽ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. അമ്പലവയൽ ആനപ്പാറ സ്വദേശി മാക്കപ്പറമ്പിൽ പരേതനായ കുമാരന്റെ മകൻ ബാബുരാജാണ് (54) വൈത്തിരി പൊലീസ് സ്റ്റേഷനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഭാര്യ: ഗീതാമണി. മക്കൾ: ദിലീപ്കുമാർ, അനൂപ്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story