Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 11:41 PM IST Updated On
date_range 13 April 2022 11:42 PM ISTവാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
നടുവണ്ണൂർ: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാവുന്തറ വെങ്ങളത്ത് കണ്ടി കടവിലെ എടക്കണ്ടി കോയ (60) ആണ് മരിച്ചത്. ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ജയീഷ്, ജസില, ഷബ്ല. മരുമക്കൾ: റഹീം (ചെറുവണ്ണൂർ), സവാദ് (ചെമ്മലപ്പുറം), റുക്സാന (ചാനിയംകടവ്). സഹോദരങ്ങൾ: നഫീസ, ഉമ്മർ കുട്ടി (ബഹ്റൈൻ). ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കിഴുക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story