Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 11:40 PM IST Updated On
date_range 22 April 2022 11:43 PM ISTപ്രഭാത സവാരിക്കിടെ വയോധികൻ സ്കൂട്ടറിടിച്ച് മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: രാവിലെ നടക്കാനിറങ്ങിയയാൾ സ്കൂട്ടറിടിച്ച് മരിച്ചു. ഗോവിന്ദപുരം തെക്കേ എരവത്ത് മീത്തൽ പി.എസ്. സുന്ദർരാജനാണ് (80) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ഗോവിന്ദപുരം ജങ്ഷനിൽ ഡ്രൈവിങ് പഠിച്ച യുവതി ഓടിച്ച സ്കൂട്ടറിടിക്കുകയായിരുന്നു. ഭാര്യ: ധനലക്ഷ്മി. മക്കൾ: മനോജ്, സുരേഷ്, ബേബി. മരുമക്കൾ: ശ്രീജ, റിയ, അറുമുഖൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story