Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 11:43 PM IST Updated On
date_range 22 April 2022 11:44 PM ISTബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
തിരുവമ്പാടി: പുല്ലൂരാംപാറ മാവാതുക്കലിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പുല്ലൂരാംപാറ കൊടക്കാട്ടുപാറ ചെറുശ്ശേരി കോയിപ്പുറത്ത് ബേബിയുടെ മകൻ ഷെൽബിനാണ് (22) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈസ്റ്റർ ദിനത്തിലായിരുന്നു അപകടം. മാതാവ്: ഷേർളി. സഹോദരങ്ങൾ: ഷെബിൻ, ഹിൽഡ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story