Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രണയം! ബംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു
text_fieldsbookmark_border
കൊല്ലപ്പെട്ട കിരൺ
ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയാണ് സംഭവം.
സംഭവത്തില്‍ പ്രതിയായ ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദിന്‍റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. കിരണിന്‍റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്.
കിരണിന്‍റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story

