Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുൻ പ്രവാസി ഡോ. സതീഷ്...

മുൻ പ്രവാസി ഡോ. സതീഷ് കുമാർ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി ഡോ. സതീഷ് കുമാർ നാട്ടിൽ നിര്യാതനായി
cancel

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിലെ മുൻ ഡെൻറൽ സ്പെഷ്യലിസ്​റ്റ്​ ഡോ. സതീഷ് കുമാർ നിര്യാതനായി. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം.

2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിൽ ഡെൻറൽ സ്പെഷ്യലിസ്​റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഡോ. സതീഷ് കുമാർ, ബംഗളൂരുവിൽ സ്വന്തമായി ഡെൻറൽ ആശുപത്രി നടത്തിവരികയായിരുന്നു. ജുബൈലിൽ ഡോക്ടറായിരുന്ന രശ്മി സതീഷാണ് ഭാര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhometownFormer expatriateObituary
News Summary - മുൻ പ്രവാസി ഡോ. സതീഷ് കുമാർ നാട്ടിൽ നിര്യാതനായി
Next Story