Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനാലര പതിറ്റാണ്ട്...

നാലര പതിറ്റാണ്ട് കുവൈത്ത് പ്രവാസിയായിരുന്ന ടി.ജെ. ജെയിംസ് നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
നാലര പതിറ്റാണ്ട് കുവൈത്ത് പ്രവാസിയായിരുന്ന ടി.ജെ. ജെയിംസ് നാട്ടില്‍ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: പായിപ്പാട് തോട്ടായിക്കടവില്‍ ടി.ജെ. ജെയിംസ് (76) നിര്യാതനായി. 45 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്നു. കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ ലാബ് ഫിസിഷ്യാനായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പായിപ്പാട് ലൂര്‍ദ് മാതാ പള്ളി കുടുംബക്കല്ലറയില്‍ നടക്കും. കടമാന്‍കുളം തങ്ങളത്തില്‍ കുടുംബാംഗമായ മറിയാമ്മ ജെയിംസ് ആണ് ഭാര്യ. മക്കള്‍: ലൗലി ജെയിംസ്, ജോസഫ് ജെയിംസ് (ഇരുവരും കുവൈത്ത്), ലീനാ ജെയിംസ് (യു.എസ്.എ). മരുമക്കള്‍: ജോജി ജോസ് പ്ലാന്തോട്ടം (പൂഞ്ഞാര്‍), നീതി തോമസ് അഴകശ്ശേരിയില്‍ (ഇരുവരും കുവൈത്ത്), ലൗവല്‍ മാത്യൂസ് സ്പ്രിംഗ് ഫീല്‍ഡ് (യു.എസ്.എ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitFormer expatriateHome Town
News Summary - Former Kuwait expatriate T.J. James passes away back home
Next Story