Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2026 7:22 PM IST Updated On
date_range 11 July 2026 7:22 PM ISTകുവൈത്ത് മുൻ പ്രവാസി കുഞ്ഞബ്ദുല്ല നിര്യാതനായി
text_fieldsbookmark_border
പയ്യോളി: കുവൈത്ത് മുൻ പ്രവാസിയായിരുന്ന പയ്യോളി പള്ളിക്കര ചെമ്പ്രക്കണ്ടി കുഞ്ഞബ്ദുല്ല (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സമീറ, സി.കെ.നജീബ് (ഗൾഫ് മാധ്യമം കുവൈത്ത്), നസീമ,ഷംസീന, ഷംസീർ (കുവൈത്ത്). മരുമക്കൾ: എടവലത്ത് ഷാജി (ഖത്തർ), ഷഹനാസ്, മൂപ്പിച്ചതിൽ ഉമർ (കുവൈത്ത്), മലയിൽ സാലിം (ദുബൈ), നാസിഫ (ഓർക്കാട്ടേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

