Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ദമ്മാമിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ദമ്മാമിൽ നിര്യാതനായി
cancel

ദമ്മാം: കണ്ണൂർ, ചെക്കിക്കുളം സ്വദേശി എ.പി. അബ്ബാസ് (39) ദമ്മാമിൽ നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി, മാതാവ് സൈനബ. ഭാര്യ: ശമീല, മക്കൾ: ആലിയ (ഏഴ്​), അസ്റ (അഞ്ച്​), അഫ്​താബ് (രണ്ടര). സഹോദരങ്ങൾ: സമീർ (ദമ്മാം), സുബൈദ (ബഹറൈൻ), ആബിദ. സഹോദരീ ഭർത്താവ് അബ്​ദുൽ റസാഖ്​ ബഹ്​റൈനിലുണ്ട്​. മറ്റൊരു സഹോദരീ ഭർത്താവ്​ ഹാരിസ് ചെന്നൈയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Kannur native died at Dammam
Next Story