Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി വിദ്യാർഥി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
Bilal Abdul Samad
cancel
camera_alt

ബിലാൽ അബ്ദുൽ സമദ് 

ദോഹ: കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജീബിന്റെയും (മാടായി) മകൻ ബിലാൽ അബ്ദുൽ സമദ് (22) ദോഹയിൽ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഖബറടക്കം വ്യാഴാഴ്ച രാത്രി 6.30ന്‌ അബു ഹമൂർ ഖബർസ്ഥാനിൽ നടക്കും. ബാംഗ്ലൂർ ജൈൻ യൂനിവേഴ്സിറ്റി ബിരുദ വിദ്യാർഥിയായ ബിലാൽ ദോഹയിലെ ബിർള പബ്ലിക്‌ സ്കൂൾ പൂർവ്വ വിദ്യാർഥിയായിരുന്നു. ഹംദ, ഹുദ, ബാസിത്‌, ഹിമ എന്നിവർ സഹോദരങ്ങളാണ്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Student Bilal Abdul Samad Passes Away in Doha; Burial on Thursday
Next Story