Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
https://www.madhyamam.com/tags/obituary
cancel
camera_alt

മുഹമ്മദ്

ദുബൈ: കൊടുങ്ങല്ലൂർ എറിയാട് മണപ്പാട്ട് സിറ്റി മുഹമ്മദ്‌ ദുബൈയിൽ നിര്യാതനായി. കൊടുങ്ങല്ലൂരിൽ മജ്‍ലിസ് കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നു.

ദുബൈയിൽ ബിസിനസ് ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച രാവിലെ ആയിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story