Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊടുങ്ങല്ലൂർ സ്വദേശി...

കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി
cancel

ദോഹ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസ്സായിരുന്നു. 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.

പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്‌ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ കമ്മിറ്റിയുടെയും ജോലി ചെയുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurdohapasses awayNative
News Summary - Kodungallur native passes away in Doha
Next Story