Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശി സിയാദ് കെ.പി (48) ഒമാനിലെ മുസന്നയിൽ നിര്യാതനായി. അൽമാസ് മൻസിലിൽ കൊത്തമനശ്ശേരിൽ പരീത് കുട്ടിയുടെ മകനാണ്. 25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ ബിസിനസ് നടത്തിവരികയായിരുന്നു.
മാതാവ്: ആയിഷ. ഭാര്യ: റസീന സിയാദ്. മക്കൾ: അൽ സാബിത്, അൽഹംദാൻ. മസ്കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാമിങ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

