Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2025 8:19 AM IST Updated On
date_range 27 Oct 2025 8:19 AM ISTആദ്യകാല ചാർട്ടേഡ് അക്കൗണ്ടന്‍റ് സി.പി. അബ്ബാസ് അലി നിര്യാതനായി
text_fieldsbookmark_border
camera_alt
സി.പി. അബ്ബാസ് അലി
Listen to this Article
കോഴിക്കോട്: ആദ്യകാല ചാർട്ടേഡ് അക്കൗണ്ടന്‍റ് പുതിയറ കല്ലുത്താൻകടവ് ബ്രിഡ്ജിന് സമീപം കൊരക്കോട് ഹൗസിൽ സി.പി. അബ്ബാസ് അലി (87) നിര്യാതനായി. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.40ന് കണ്ണംപറമ്പ് പള്ളിയിൽ.
ഭാര്യ: എ.കെ. ആയിശ. മക്കൾ: നിയാസ് അഹമ്മദ്, ഫൈസൽ, സജിത ബാനു, ഫർസാന ബീഗം, ഫാത്തിമ ഫർമിന. മരുമക്കൾ: കെ.വി. ജമാലുദ്ദീൻ, സി.എ. നൗഷാദ്, മെഹമൂദ്, തൊയ്ബ, നുസ്റത്ത് ബാനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

