Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2025 6:28 PM IST Updated On
date_range 26 Aug 2025 6:51 PM ISTകെ.പി. കുഞ്ഞിമൊയ്തീൻ നിര്യാതനായി
text_fieldsbookmark_border
ചേന്ദമംഗല്ലൂർ: ദീർഘകാലം ഇന്ത്യൻ സൈന്യത്തിലും എൻ.സി.സി കോഴിക്കോട് റീജ്യനൽ ഹെഡ് ക്വാർട്ടേഴ്സിലും സേവനമനുഷ്ഠിച്ച വട്ടകണ്ടത്തിൽ കെ.പി. കുഞ്ഞിമൊയ്തീൻ(81) നിര്യാതനായി. ചേന്ദമംഗല്ലൂർ ഇസ്‍ലാഹിയ അസോസിയേഷൻ ഓഫിസ് സ്റ്റാഫ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലം ഫുട്ബാൾ രംഗത്തും സജീവമായിരുന്നു.
ഭാര്യ: ടി.പി. സൈനബ മക്കൾ: മുഹമ്മദ് സലീം, സമീർ(മാധ്യമം മുൻ ജീവനക്കാരൻ), റുബീന.
മരുമക്കൾ: ഹാജറ മാടായി, എം.കെ. ഷമീമ, എം.കെ. മുഹമ്മദ് ബഷീർ പാഴൂർ(ജി.എം.യു.പി സ്കൂൾ മാവൂർ).
സഹോദരങ്ങൾ: കെ.പി ഇസ്മായിൽ. ആമിന.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story