Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 11:58 PM IST Updated On
date_range 13 Aug 2022 11:58 PM ISTകക്കട്ടിലിൽ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
കക്കട്ടിൽ: ഒരാഴ്ച മുമ്പ് ടൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നൂപറമ്പത്ത് നാണു (72) മരിച്ചു. ടൗണിൽ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ജാനകി. മക്കൾ: നജീഷ് (ഗൾഫ്), നിജേഷ് (വിമുക്ത ഭടൻ), നികേഷ്, നികിഷ. മരുമക്കൾ: പ്രിയങ്ക, അഞ്ജന, നിഷ, സന്ദീപ്. സഹോദരങ്ങൾ: കുമാരൻ, മാത, ദേവി, ശാന്ത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story